#mananthawadi l കെ ടി ജംഗ്ഷൻ റോഡ് ടാറിംഗ് പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കണം; മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ

#mananthawadi l കെ ടി ജംഗ്ഷൻ റോഡ് ടാറിംഗ് പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കണം; മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ
Apr 27, 2024 05:32 PM | By veena vg

മാനന്തവാടി : മാനന്തവാടി ടൗണിലെ തിരക്കേറിയ കെ ടി ജംഗ്ഷനിലെ റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് പൊതുമരാമത്ത് അധികാരികളോട് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ടൗണിലെ വിവിധപ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ യോഗം ആശങ്കപ്രകടിപ്പിച്ചു.

ടൗണിൻ്റെ എല്ലാ ഭാഗത്തും ഇൻ്റർലോക്ക് പതിപ്പിക്കൽ പ്രവൃത്തിയും ബാക്കിയുണ്ട്. ടൗൺ പ്രവൃത്തികൾ തീരാത്തത് കൊണ്ട് പൊടി ശല്യവും രൂക്ഷമാണ് കോഴിക്കോട് റോഡിലെ ബസ്ബെ നിർമ്മാണവും ഉടൻ പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു പി വി  മഹേഷ്, എൻ പി ഷിബി, എം വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, കെ എക്സ് ജോർജ്, സി കെ സുജിത്, എം കെ    ഷിഹാബുദീൻ,  ജോൺസൻ  ജോൺ, ഇ എ നാസിർ, കെ ഷാനു എന്നിവർ പ്രസംഗിച്ചു.

Mananthawadi

Next TV

Related Stories
എസ്എസ്എൽസി പുനർ മൂല്യനിർണയത്ത് അപേക്ഷ ഇന്ന് മുതൽ നൽകാം

May 9, 2024 01:42 PM

എസ്എസ്എൽസി പുനർ മൂല്യനിർണയത്ത് അപേക്ഷ ഇന്ന് മുതൽ നൽകാം

എസ്എസ്എൽസി പുനർ മൂല്യനിർണയത്ത് അപേക്ഷ ഇന്ന് മുതൽ...

Read More >>
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

May 9, 2024 01:30 PM

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

നിരോധിത പുകയില ഉൽപ്പന്നങ്ങൾ...

Read More >>
പരിസ്ഥിതി സംരക്ഷണത്തിനായി 17 വർഷമായി ഉലകം ചുറ്റുകയാണ് അൻപു ചാൾസ്

May 9, 2024 01:26 PM

പരിസ്ഥിതി സംരക്ഷണത്തിനായി 17 വർഷമായി ഉലകം ചുറ്റുകയാണ് അൻപു ചാൾസ്

പരിസ്ഥിതി സംരക്ഷണത്തിനായി 17 വർഷമായി ഉലകം ചുറ്റുകയാണ് അൻപു...

Read More >>
പോളിൻ്റെ മകൾ സോനക്ക് ഫുൾ എ പ്ലസ്: അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി

May 9, 2024 01:21 PM

പോളിൻ്റെ മകൾ സോനക്ക് ഫുൾ എ പ്ലസ്: അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി

പോളിൻ്റെ മകൾ സോനക്ക് ഫുൾ എ പ്ലസ്: അഭിനന്ദനമറിയിച്ച് രാഹുൽ...

Read More >>
ജീവനക്കാരുടെ മിന്നൽ സമരത്തിൽ നടപടിയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

May 9, 2024 12:02 PM

ജീവനക്കാരുടെ മിന്നൽ സമരത്തിൽ നടപടിയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

ജീവനക്കാരുടെ മിന്നൽ സമരത്തിൽ നടപടിയുമായി എയർ ഇന്ത്യ...

Read More >>
ഓൺലൈൻ ലോൺ തട്ടിപ്പ് ;മട്ടന്നൂർ സ്വദേശിക്ക് പണം നഷ്ടമായി

May 9, 2024 11:03 AM

ഓൺലൈൻ ലോൺ തട്ടിപ്പ് ;മട്ടന്നൂർ സ്വദേശിക്ക് പണം നഷ്ടമായി

ഓൺലൈൻ ലോൺ തട്ടിപ്പ് ;മട്ടന്നൂർ സ്വദേശിക്ക് പണം...

Read More >>
News Roundup