മാട്ടറ ഗവണ്മെന്റ് എൽ പി സ്കൂളിൽ ഔഷധങ്ങളെ പരിചയപ്പെടലും ഔഷധക്കഞ്ഞി വിതരണവും നടത്തി

മാട്ടറ ഗവണ്മെന്റ് എൽ പി സ്കൂളിൽ ഔഷധങ്ങളെ പരിചയപ്പെടലും ഔഷധക്കഞ്ഞി വിതരണവും നടത്തി
Aug 14, 2024 06:11 PM | By sukanya

ഇരിട്ടി: മാട്ടറ ഗവണ്മെന്റ് എൽ.പി സ്കൂളിൽ ഔഷധ സസ്യ പ്രദർശനവും കർക്കിടക കഞ്ഞി വിതരണവും നടത്തി. കർക്കിടകമാസത്തിൽ ആയുർവേദത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ ശേഖരിച്ച ഔഷധ സസ്യങ്ങളും വിവിധ തരം ധാന്യങ്ങളും ഉപയോഗിച്ചാണ് കഞ്ഞി തയാറാക്കിയത്. നാട്ടുവൈദ്യനായ കുട്ടിച്ചേട്ടൻ നേതൃത്വം നൽകി.

നാട്ടുവൈദ്യനുമായി കുട്ടികൾ അഭിമുഖം നടത്തുകയും കുട്ടികളുടെ സംശങ്ങൾക്ക് വൈദ്യർ മറുപടി നൽകുകയും ചെയ്തു. വാർഡ് മെമ്പർ സരുൺ തോമസ്, പ്രധാനാധ്യാപകൻ സുകുമാരൻ മാസ്റ്റർ പി.ടി.എ. പ്രസിഡന്റ്‌ റോബിൻ കൂട്ടാല, മദർ പി.ടി.എ പ്രസിഡന്റ്‌ ഷൈനി മനു എന്നിവർ സംസാരിച്ചു.

ഹരിത ക്ലബ് കോർഡിനേറ്റർ സുധാമണി ടീച്ചർ നന്ദി പറഞ്ഞു. ഔഷധ കഞ്ഞി തയ്യാറാക്കാൻ രക്ഷിതാക്കൾ നേതൃത്വം നൽകി

distribution of medicinal Leafs was conducted at Matara Government LP School

Next TV

Related Stories
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ  ഇരിട്ടി ഉപജില്ല സമ്മേളനം

Dec 18, 2025 08:51 AM

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഇരിട്ടി ഉപജില്ല സമ്മേളനം

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഇരിട്ടി ഉപജില്ല...

Read More >>
കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ലിസി ജോസഫ്,വൈസ് പ്രസിഡണ്ട് അഡ്വ.ബിജു പൊരുമത്തറ

Dec 18, 2025 07:11 AM

കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ലിസി ജോസഫ്,വൈസ് പ്രസിഡണ്ട് അഡ്വ.ബിജു പൊരുമത്തറ

കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ലിസി ജോസഫ്,വൈസ് പ്രസിഡണ്ട് അഡ്വ.ബിജു...

Read More >>
അപേക്ഷ ക്ഷണിച്ചു

Dec 18, 2025 05:30 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ക്രിസ്മസ് ആഘോഷത്തിൽ ‘ഗണഗീതവും’, ഭരണഘടനാ വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ്; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

Dec 17, 2025 04:49 PM

ക്രിസ്മസ് ആഘോഷത്തിൽ ‘ഗണഗീതവും’, ഭരണഘടനാ വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ്; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

ക്രിസ്മസ് ആഘോഷത്തിൽ ‘ഗണഗീതവും’, ഭരണഘടനാ വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ്; കേന്ദ്രമന്ത്രിക്ക്...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

Dec 17, 2025 04:11 PM

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ...

Read More >>
Top Stories

News Roundup

Entertainment News