കണ്ണൂർ : കെൽട്രോൺ തലശ്ശേരി നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡെഡ് സ്റ്റഡീസ് (പ്ലസ് ടു), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിംഗ് (എസ്.എസ്.എൽ.സി), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വെയർഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്മെന്റ് (എസ്.എസ്.എൽ.സി) കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കെൽട്രോൺ നോളജ് സെന്റർ, 3-ാം നില, സഹാറ സെന്റർ, എ.വി.കെ നായർ റോഡ്, തലശ്ശേരി എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0490 2321888, 9400096100
Applynow



_(5).jpeg)
.jpeg)




_(5).jpeg)
.jpeg)



.jpeg)
























