കാസർകോഡ്: ആർമി റിക്രൂട്‌മെന്റ് റാലി ജനുവരി 6 മുതൽ 12 വരെ കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെയും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4500 ഓളം ഉദ്യോഗാർഥികൾ പങ്കെടുക്കും.
Armyrecruitment







































