കണ്ണൂർ ::മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പേരാവൂർ, പാനൂർ, എടക്കാട് ബ്ലോക്കുകളിലേക്ക് രാത്രികാല മൃഗചികിത്സാ സേവനത്തിനും കൂത്തുപറമ്പ്, ഇരിട്ടി ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്കും കണ്ണൂർ ടെലി വെറ്ററിനറി യൂണിറ്റിലേക്കും കരാറടിസ്ഥാനത്തിൽ (90 ദിവസത്തേക്ക്) നിയമനം നടത്തുന്നു.
വെറ്ററിനറി ബിരുദധാരികൾ അസ്സൽ ബിരുദ സർട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഡിസംബർ 20 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2700267.
Walkininterview



_(5).jpeg)
.jpeg)




_(5).jpeg)
.jpeg)



.jpeg)
























