സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ വിവരശേഖരണം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ വിവരശേഖരണം ഇന്ന് അവസാനിക്കും
Dec 18, 2025 11:21 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ വിവരശേഖരണം ഇന്ന് അവസാനിക്കും. നിലവിലെ കണക്കുപ്രകാരം 2495069 പേരുടെ എന്യൂമറേഷന്‍ ഫോം തിരിച്ചുവന്നിട്ടില്ല. എന്യൂമറേഷന്‍ ഫോം തിരിച്ചുവരാത്തവരുടെ വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ മുതല്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിരുന്നു.

എസ്‌ഐആറിനു ശേഷമുള്ള കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാകാന്‍ സാധ്യതയുള്ളവരുടെ വിവരങ്ങളാണ് കമ്മീഷന്‍ ഇന്നലെ പ്രസിദ്ധീകരിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ബൂത്ത് തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുക. ബിഎല്‍ഒമാരുടെ വിവര ശേഖരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് രാ്ഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യപ്രകാരം കമ്മീഷന്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ഇന്ന് രാവിലെ 11.30ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും തുടര്‍നീക്കങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിക്കും. സംസ്ഥാനത്ത് ഇതുവരെ എന്യൂമറേഷന്‍ ഫോം തിരിച്ചുനല്‍കാത്തവരില്‍ 24,95,069 പേരില്‍ ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തവരും സ്ഥിരമായി താമസം മാറിയവരും എന്യൂമറോഷന്‍ ഫോം തിരിച്ച് നല്‍കാത്തവരും മരിച്ചവരായി ബിഎല്‍ഒമാര്‍ കണ്ടെത്തിയവരും ഉള്‍പ്പെടും.

thiruvananthapuram

Next TV

Related Stories
ഇരിട്ടിയിൽ വൻ പാൻ മസാല വേട്ട ; 31 ചാക്ക് പാൻമസാലയുമായി  തമിഴ്നാട് സ്വദേശി  പിടിയിൽ

Dec 18, 2025 05:43 PM

ഇരിട്ടിയിൽ വൻ പാൻ മസാല വേട്ട ; 31 ചാക്ക് പാൻമസാലയുമായി തമിഴ്നാട് സ്വദേശി പിടിയിൽ

ഇരിട്ടിയിൽ വൻ പാൻ മസാല വേട്ട ; 31 ചാക്ക് പാൻമസാലയുമായി തമിഴ്നാട് സ്വദേശി ...

Read More >>
‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി ഇന്ദിര

Dec 18, 2025 04:58 PM

‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി ഇന്ദിര

‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി...

Read More >>
കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

Dec 18, 2025 04:06 PM

കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ...

Read More >>
പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

Dec 18, 2025 03:56 PM

പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു...

Read More >>
മുസ്ലീം ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ്: വെള്ളാപ്പള്ളി നടേശന്‍

Dec 18, 2025 03:28 PM

മുസ്ലീം ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ്: വെള്ളാപ്പള്ളി നടേശന്‍

മുസ്ലീം ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ്: വെള്ളാപ്പള്ളി...

Read More >>
മുൻമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി ആറിന്റെ 25-ാം ചരമവാർഷികാചരണത്തിന് തുടക്കമായി

Dec 18, 2025 02:59 PM

മുൻമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി ആറിന്റെ 25-ാം ചരമവാർഷികാചരണത്തിന് തുടക്കമായി

മുൻമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി ആറിന്റെ 25-ാം ചരമവാർഷികാചരണത്തിന്...

Read More >>
Top Stories

News Roundup

GCC News