റബ്ബർ കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറവണം: കേരള കോൺഗ്രസ്

റബ്ബർ കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറവണം: കേരള കോൺഗ്രസ്
Nov 3, 2024 07:29 PM | By sukanya

ഇരിട്ടി: റബ്ബർ വിലയിടിവ് പിടിച്ച് നിർത്തി റബ്ബർ കർഷകരെ സംരക്ഷി ക്കാൻ കേന്ദ്ര-സംസ്ഥന സർക്കാർ തയ്യാറാവണമെന്നും വന്യ ജീവി ശല്യം കാരണം കൃഷിക്കാർക്ക് ഉണ്ടാവുന്ന കൃഷി നാശ ങ്ങൾക്ക് നഷ്ട പരിഹാരം നൽക്കണമെന്നു കേരള കോൺഗ്രസ് സ്‌ക്കറിയ സംസ്ഥാന ചെയർമാൻ ബിനോയി ജോസഫ് ആവശ്യപ്പെട്ടു. ഇരിട്ടിയിൽ പാർട്ടി ജില്ലാ കൺവെൻഷനും ജില്ലാ ഭാര വാഹികളുടെയും തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി. ജേക്കബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ ഡോ. ഷാജി കടമല മുഖ്യ പ്രഭാഷണം നടത്തി. ഹംസ പുല്ലാട്ട്, കൊറ്റിയാൻ കൃഷ്ണൻ, ടോമി കുരിയത്ത് എന്നിവർ പ്രസംഗിച്ചു.

പുതിയ ജില്ലാ ഭാരവാഹികൾ ഷാജി ജോസഫ് ( പ്രസിഡന്റ് ), അഡ്വ. ജോർജുകുട്ടി എബ്രഹാം (ജനറൽ സെക്രട്ടറി ), ടോമി കുര്യത്ത് (സെക്രട്ടറി), കൊറ്റിയാൻ കൃഷ്ണൻ, ഹംസ പുല്ലാട്ട് (വൈസ് പ്രസിഡന്റ്മാർ), പി.പി. അനന്തൻ( ട്രഷറർ )

Centre, State Governments Should Be Ready To Protect Rubber Farmers

Next TV

Related Stories
ഇരിട്ടിയിൽ വൻ പാൻ മസാല വേട്ട ; 31 ചാക്ക് പാൻമസാലയുമായി  തമിഴ്നാട് സ്വദേശി  പിടിയിൽ

Dec 18, 2025 05:43 PM

ഇരിട്ടിയിൽ വൻ പാൻ മസാല വേട്ട ; 31 ചാക്ക് പാൻമസാലയുമായി തമിഴ്നാട് സ്വദേശി പിടിയിൽ

ഇരിട്ടിയിൽ വൻ പാൻ മസാല വേട്ട ; 31 ചാക്ക് പാൻമസാലയുമായി തമിഴ്നാട് സ്വദേശി ...

Read More >>
‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി ഇന്ദിര

Dec 18, 2025 04:58 PM

‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി ഇന്ദിര

‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി...

Read More >>
കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

Dec 18, 2025 04:06 PM

കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

കണ്ണൂർ കോർപറേഷനെ നയിക്കാൻ പി.ഇന്ദിര; കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ...

Read More >>
പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

Dec 18, 2025 03:56 PM

പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു...

Read More >>
മുസ്ലീം ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ്: വെള്ളാപ്പള്ളി നടേശന്‍

Dec 18, 2025 03:28 PM

മുസ്ലീം ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ്: വെള്ളാപ്പള്ളി നടേശന്‍

മുസ്ലീം ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ്: വെള്ളാപ്പള്ളി...

Read More >>
മുൻമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി ആറിന്റെ 25-ാം ചരമവാർഷികാചരണത്തിന് തുടക്കമായി

Dec 18, 2025 02:59 PM

മുൻമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി ആറിന്റെ 25-ാം ചരമവാർഷികാചരണത്തിന് തുടക്കമായി

മുൻമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി ആറിന്റെ 25-ാം ചരമവാർഷികാചരണത്തിന്...

Read More >>
Top Stories

News Roundup

GCC News

Entertainment News