വഖഫ് ഭേദഗതി ; മൗലീകാവകാശ ലംഘനം മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ വിളംമ്പരം സംഘടിപ്പിച്ചു

വഖഫ് ഭേദഗതി ; മൗലീകാവകാശ ലംഘനം മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ വിളംമ്പരം സംഘടിപ്പിച്ചു
Apr 6, 2025 03:16 PM | By Remya Raveendran

ഇരിട്ടി : മൗലീകാവകാശ ലംഘനം നടത്തുന്ന വഖഫ് ഭേദഗതി ബില്ല് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് ഏപ്രിൽ 16 ന് കോഴിക്കോട് നടത്തുന്ന പ്രതിഷേധ മഹാറാലി യുടെ പ്രചാരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഇരിട്ടിയിൽ പ്രതിഷേധ വിളംമ്പര ജാഥ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡൻറ് ഫവാസ് പുന്നാട് അധ്യക്ഷനായി.വഖഫ് ബില്ലിന് പിന്നിലെ ഒളിയജണ്ടകൾ എന്നവിഷയത്തിൽ കേരള കോൺഗ്രസ്സ് സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. കെ.എ. ഫിലിപ് സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല പ്രസിഡൻറ് നസീർ നല്ലൂർ, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജന സെക്രട്ടറി ഒമ്പാൻ ഹംസ എന്നിവർ മുഖ്യാതിഥികളായി. യൂത്ത് ലീഗ് നിയോജകമണ്ഡലം ജന.സെക്രട്ടറി അജ്മൽ ആറളം ഭാരവാഹികളായ ഷംനാസ് മാസ്റ്റർ, ഷഫീഖ് പേരാവൂർ, പി.കെ. അബ്ദുൽ ഖാദർ, കെ.വി. ഫാസിൽ, ടി. ജാഫർ, ഇ.കെ. സവാദ്, സി.എം. ശാക്കിർ, ഇജാസ് ആറളം, കെ.പി. റംഷാദ്, ശമൽ വമ്പൻ, തുടങ്ങിയവർ പ്രതിഷേധ വിളമ്പരത്തിന് നേതൃത്വം നൽകി .

Vaghafbill

Next TV

Related Stories
കനത്ത മഴയും കാറ്റും മരങ്ങൾ പൊട്ടിവീണ് വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു

Apr 14, 2025 08:43 PM

കനത്ത മഴയും കാറ്റും മരങ്ങൾ പൊട്ടിവീണ് വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു

കനത്ത മഴയും കാറ്റും മരങ്ങൾ പൊട്ടിവീണ് വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു...

Read More >>
 എ​ഡി​ജി​പിയ്ക്കെതിരെ വ്യാജ മൊഴി: എം.​ആർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി

Apr 14, 2025 11:01 AM

എ​ഡി​ജി​പിയ്ക്കെതിരെ വ്യാജ മൊഴി: എം.​ആർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി

എ​ഡി​ജി​പിയ്ക്കെതിരെ വ്യാജ മൊഴി: എം.​ആർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന്...

Read More >>
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Apr 14, 2025 10:50 AM

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക്...

Read More >>
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Apr 14, 2025 10:40 AM

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

Read More >>
കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരൻ മരിച്ചനിലയില്‍

Apr 14, 2025 10:36 AM

കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരൻ മരിച്ചനിലയില്‍

കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരൻ...

Read More >>
ഇരിട്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

Apr 14, 2025 12:15 AM

ഇരിട്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

ഇരിട്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര...

Read More >>
Top Stories

News Roundup