ഹിന്ദി പഠനത്തിന് പ്രാധാന്യം നൽകാൻ സംസ്ഥാന സർക്കാർ; ഒന്നാം ക്ലാസ് മുതൽ തുടങ്ങാൻ ആലോചന

ഹിന്ദി പഠനത്തിന് പ്രാധാന്യം നൽകാൻ സംസ്ഥാന സർക്കാർ; ഒന്നാം ക്ലാസ് മുതൽ തുടങ്ങാൻ ആലോചന
Jun 30, 2025 02:49 PM | By Remya Raveendran

തിരുവനന്തപുരം :    ഹിന്ദി പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ സംസ്ഥാന സർക്കാർ. പുതുതായി തയ്യാറാക്കിയ മാർഗരേഖയിലാണ് ഹിന്ദി പഠനത്തിന് മുൻഗണന നൽകുന്നത്.

ഹിന്ദിയിൽ ആശയവിനിമയം നടത്താനുള്ള കഴിവ് വർധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. നിലവിൽ അഞ്ചാം ക്ലാസിലാണ് ഹിന്ദി പഠനം തുടങ്ങുന്നത്, എന്നാൽ ഇത് ഒന്നാം ക്ലാസിലേക്ക് നീട്ടാനാണ് ആലോചന നടക്കുന്നത്.

ഹിന്ദി വായിക്കാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികൾക്കുണ്ടാക്കണമെന്ന് സ്കൂളുകൾക്ക് നിർദേശം നൽകി. ഹിന്ദി സിനിമകൾ കാണുന്നതിനും കുട്ടികൾക്ക് അവസരമൊരുക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ഹിന്ദി പഠനത്തിന് പ്രാധാന്യം നൽകുന്ന ഈ തീരുമാനം, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കത്തിനെ രാഷ്ട്രീയമായി എതിർക്കുന്നതിനിടയിലാണ് തീരുമാനം വരുന്നത്.

Hindilanguage

Next TV

Related Stories
പേവിഷ ബോധവത്കരണം; ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ പ്രത്യേക അസംബ്ലി നടത്തി

Jul 1, 2025 04:59 AM

പേവിഷ ബോധവത്കരണം; ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ പ്രത്യേക അസംബ്ലി നടത്തി

പേവിഷ ബോധവത്കരണം; ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ പ്രത്യേക അസംബ്ലി...

Read More >>
പുതുക്കാട്ടെ നവജാത ശിശുക്കളുടെ കൊലപാതകം: പ്രതികള്‍ റിമാന്‍ഡില്‍

Jul 1, 2025 04:56 AM

പുതുക്കാട്ടെ നവജാത ശിശുക്കളുടെ കൊലപാതകം: പ്രതികള്‍ റിമാന്‍ഡില്‍

പുതുക്കാട്ടെ നവജാത ശിശുക്കളുടെ കൊലപാതകം: പ്രതികള്‍...

Read More >>
മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

Jun 30, 2025 09:33 PM

മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിജയോത്സവം 2025...

Read More >>
തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി

Jun 30, 2025 09:04 PM

തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി

തീര്‍ത്ഥാടന യാത്രയുമായി...

Read More >>
കെൽട്രോണിൽ അഡ്മിഷന്‍ തുടരുന്നു

Jun 30, 2025 09:03 PM

കെൽട്രോണിൽ അഡ്മിഷന്‍ തുടരുന്നു

കെൽട്രോണിൽ അഡ്മിഷന്‍...

Read More >>
ഐ.ടി.ഐ കോഴ്സുകള്‍

Jun 30, 2025 09:01 PM

ഐ.ടി.ഐ കോഴ്സുകള്‍

ഐ.ടി.ഐ...

Read More >>
News Roundup

Entertainment News

https://malayorashabdam.truevisionnews.com/ -