കണ്ണൂര്‍:കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഡിപ്ലോമ കോഴ്സുകളായ ഫയര്‍ ആന്റ് സേഫ്റ്റി, ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് വിത്ത് എ ഐ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8301098705.

applynow