ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
Jul 1, 2025 11:38 AM | By sukanya

ഇരിട്ടി: ദേശീയ ക്ഷരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലാണ് ക്യാമ്പ് നടന്നത്.

ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾക്കായി നടത്തിയ ക്യാമ്പിൽ താലൂക്ക് ഹോസ്പിറ്റൽ ടി.ബി യൂണിറ്റ് അംഗം സുരേന്ദ്ര ബാബു ക്ലാസ് നയിച്ചു.

താലൂക്ക് ഹോസ്പിറ്റൽ ജീവനക്കാരായ അക്ഷയ് ബൈജു, ഷിബുമോൻ സി കെ എന്നിവർ ക്ഷരോഗ നിർണയ ക്യാമ്പിന് നേതൃത്വം വഹിച്ചു. ഇരിട്ടി അഗ്നിരക്ഷാ നിലയം ഓഫീസർ ഉണ്ണികൃഷ്ണൻ ടിവി ,അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അശോകൻ എൻ.ജി എന്നിവർക്കൊക്കം നിലയത്തിലെ എല്ലാ ജീവനക്കാരും ക്ഷയരോഗ നിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു.

Iritty

Next TV

Related Stories
പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Jul 1, 2025 04:21 PM

പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ...

Read More >>
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

Jul 1, 2025 03:36 PM

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025...

Read More >>
കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി ഗോവിന്ദൻ

Jul 1, 2025 03:06 PM

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി ഗോവിന്ദൻ

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി...

Read More >>
കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ  കണ്ടെത്തി

Jul 1, 2025 02:48 PM

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ    പ്രതിഷേധധർണയുമായി കോൺഗ്രസ്

Jul 1, 2025 02:27 PM

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധധർണയുമായി കോൺഗ്രസ്

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധധർണയുമായി...

Read More >>
‘മന്ത്രി പദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നത്? ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി’; സണ്ണി ജോസഫ്

Jul 1, 2025 02:17 PM

‘മന്ത്രി പദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നത്? ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി’; സണ്ണി ജോസഫ്

‘മന്ത്രി പദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നത്? ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി’; സണ്ണി...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -