പേരാവൂർ : ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ വച്ച് നടന്ന ആദരവും അനുമോദന ചടങ്ങും പേരാവൂർ താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: സഹീന . എ.കെ. ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ . സണ്ണി കെ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബൈജു വർഗ്ഗീസ് , ജയേഷ് ജോർജ് , റിൻസി പി കുര്യൻ ,സി. വിനയ എന്നിവർ പ്രസംഗിച്ചു.
Doctorsday