‘മന്ത്രി പദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നത്? ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി’; സണ്ണി ജോസഫ്

‘മന്ത്രി പദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നത്? ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി’; സണ്ണി ജോസഫ്
Jul 1, 2025 02:17 PM | By Remya Raveendran

തിരുവനന്തപുരം :   ആര്യോ​ഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. മന്ത്രിപദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നതെന്ന് അദേഹം ചോദിച്ചു. സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുൻപിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. മന്ത്രിസ്ഥാനത്ത് വീണാ ജോർജ് തുടരണമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

ഡോ. ഹാരിസ് ഹസൻ വിവരങ്ങൾ പുറം ലോകത്തെ അറിയിക്കാൻ നിർബന്ധിതനായി എന്ന് സണ്ണി ജോസഫ് പറഞ്ഞു. മന്ത്രി ഇക്കാര്യം ആദ്യം നിഷേധിച്ചു. കാസർഗോഡും, വയനാടുമൊക്കെ ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി എന്ന് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിലെ എല്ലാ ആശുപത്രികളിലും സമാനമായ അവസ്ഥയാണെന്ന് അദേഹം പറഞ്ഞു.

ഒന്നിനും പരിഹാരം കാണാൻ വീണാ ജോർജ് തയ്യാറാവുന്നില്ലെന്ന് സണ്ണി ജോസഫ് വിമർശിച്ചു. ആശുപത്രികളിൽ എന്ത് പ്രശ്നങ്ങൾ ഉണ്ടാവുമ്പോഴും അത് ചൂണ്ടിക്കട്ടുന്നവർക്ക് നേരെയാണ് സർക്കാർ നിലപാടെന്ന് അദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ യു ഡി എഫ് മെഡിക്കൽ കമ്മീഷനെ നിയോഗിക്കുമെന്നും യു ഡി എഫ് മെഡിക്കൽ കോൺക്ലേവ്സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Sannyjoseph

Next TV

Related Stories
ഡോക്ടറെ കാണാൻ മധുര പലഹാരങ്ങളുമായി കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും

Jul 1, 2025 07:00 PM

ഡോക്ടറെ കാണാൻ മധുര പലഹാരങ്ങളുമായി കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും

ഡോക്ടറെ കാണാൻ മധുര പലഹാരങ്ങളുമായി കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ അധ്യാപകരും...

Read More >>
ഡോക്ടേഴ്സ് ദിനം: തലക്കാണി സ്കൂളിലെ വിദ്യാർത്ഥികൾ റോസാപൂക്കളുമായി കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെത്തി

Jul 1, 2025 06:40 PM

ഡോക്ടേഴ്സ് ദിനം: തലക്കാണി സ്കൂളിലെ വിദ്യാർത്ഥികൾ റോസാപൂക്കളുമായി കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെത്തി

ഡോക്ടേഴ്സ് ദിനം: തലക്കാണി സ്കൂളിലെ വിദ്യാർത്ഥികൾ റോസാപൂക്കളുമായി കൊട്ടിയൂർ...

Read More >>
അണ്ടർ 13 ചെസ്സ് ചാമ്പ്യൻഷിപ്പ് കണ്ണൂർ സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു

Jul 1, 2025 05:05 PM

അണ്ടർ 13 ചെസ്സ് ചാമ്പ്യൻഷിപ്പ് കണ്ണൂർ സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു

അണ്ടർ 13 ചെസ്സ് ചാമ്പ്യൻഷിപ്പ് കണ്ണൂർ സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്...

Read More >>
പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Jul 1, 2025 04:21 PM

പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ...

Read More >>
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

Jul 1, 2025 03:36 PM

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025...

Read More >>
കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി ഗോവിന്ദൻ

Jul 1, 2025 03:06 PM

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി ഗോവിന്ദൻ

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി...

Read More >>
Top Stories

https://malayorashabdam.truevisionnews.com/ -