കൂത്തുപറമ്പ് : കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി.6 സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന്സമീപത്തെആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്.രഹസ്യ വിവരത്തെ തുടർന്നുകൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.
Foundsteelbimb