കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി

കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി
Jul 1, 2025 12:01 PM | By sukanya

കേളകം: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി. കേളകം കൃഷിഭവനിൽ വെച്ച്* സംഘടിപ്പിച്ച പരിപാടി കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം നടത്തി.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടത്തിൽ, സജീവൻ പാലുമ്മി, മനോഹരൻ മരാടി, വാർഡ് മെമ്പർ ഷിജി സുരേന്ദ്രൻ ,കൃഷി ഓഫീസർ എം.ജിഷ മോൾ, കൃഷി അസിസ്റ്റൻ്റ മാരായ വി. സിന്ധു, അഷറഫ് വലിയ പീടികയിൽ, കർഷക പ്രതിനിധി സി.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.കർഷക സഭയിൽസൗജന്യ പച്ചക്കറി വിത്ത് പാക്കറ്റ് വിതരണം നടത്തി.

കർഷകർക്ക് നടീൽവസ്തുക്കൾ വിപണനം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നു.വിള ഇൻഷുറൻസ് ക്യാമ്പയിൻ (പ്രധാന മന്ത്രി വിള ഇൻഷുറൻസ് പദ്ധതി, സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി)

കാർഷിക ലോൺ, കിസാൻ ക്രെഡിറ്റ്‌ കാർഡ് സംബന്ധിച്ച കർഷകരുടെ സംശയ നിവാരണത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ നയിക്കുന്ന ബോധവത്കരണ പരിപാടിയും നടത്തി.

വിവിധ ഇനം ഹൈബ്രിഡ് തൈകൾ,ഔഷധ സസ്യ ങ്ങൾ, കൂൺ ഉത്പന്നങ്ങൾ മറ്റു നടീൽ വസ്തുക്കൾ, ജൈവ, ജീവാണു വളങ്ങൾ, കീടനാശിനികൾ എന്നിവയുടെ വില്പന യും പ്രദർശനവും ഉണ്ടായിരുന്നു

Kelakam

Next TV

Related Stories
അണ്ടർ 13 ചെസ്സ് ചാമ്പ്യൻഷിപ്പ് കണ്ണൂർ സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു

Jul 1, 2025 05:05 PM

അണ്ടർ 13 ചെസ്സ് ചാമ്പ്യൻഷിപ്പ് കണ്ണൂർ സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു

അണ്ടർ 13 ചെസ്സ് ചാമ്പ്യൻഷിപ്പ് കണ്ണൂർ സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്...

Read More >>
പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Jul 1, 2025 04:21 PM

പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ...

Read More >>
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

Jul 1, 2025 03:36 PM

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025...

Read More >>
കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി ഗോവിന്ദൻ

Jul 1, 2025 03:06 PM

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി ഗോവിന്ദൻ

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി...

Read More >>
കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ  കണ്ടെത്തി

Jul 1, 2025 02:48 PM

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ    പ്രതിഷേധധർണയുമായി കോൺഗ്രസ്

Jul 1, 2025 02:27 PM

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധധർണയുമായി കോൺഗ്രസ്

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധധർണയുമായി...

Read More >>
Top Stories

https://malayorashabdam.truevisionnews.com/ -