താല്‍പര്യപത്രം ക്ഷണിച്ചു

താല്‍പര്യപത്രം ക്ഷണിച്ചു
Jun 30, 2025 08:58 PM | By sukanya

കണ്ണൂർ :ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ രാമന്തളി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പാലക്കോട് ഫിഷ് ലാന്റിംഗ് സെന്ററിന്റെ നടത്തിപ്പിന് സഹകരണ സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ജൂലൈ 15 ന് വൈകീട്ട് മൂന്ന് മണിവരെ അപേക്ഷിക്കാം.

ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ മയ്യില്‍ വില്ലേജിലെ ചട്ടുകപ്പാറയിലുള്ള 'ആരൂഢം' കെട്ടിട സമുച്ചയത്തിലെ ഓഡിറ്റോറിയവും കോമണ്‍ വര്‍ക്ക് സ്പേസും ഉള്‍പ്പെടുന്ന സംവിധാനങ്ങളുടെ നടത്തിപ്പിനായി താല്‍പര്യപത്രം ക്ഷണിച്ചു. ജൂലൈ 15 ന് വൈകീട്ട് മൂന്ന് മണിവരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ [email protected], tender.lsgkerala.gov.in വെബ്സൈറ്റുകളിലും ജില്ലാപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും.

applynow

Next TV

Related Stories
വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു

Jul 1, 2025 12:50 PM

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി...

Read More >>
കണ്ണൂർ ചെറുവാഞ്ചേരിയിൽ  കളിപ്പാട്ടത്തിനടിയിൽ നിന്ന്   രാജവെമ്പാലയെ പിടികൂടി

Jul 1, 2025 12:21 PM

കണ്ണൂർ ചെറുവാഞ്ചേരിയിൽ കളിപ്പാട്ടത്തിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

കണ്ണൂർ ചെറുവാഞ്ചേരിയിൽ കളിപ്പാട്ടത്തിനടിയിൽ നിന്ന് രാജവെമ്പാലയെ...

Read More >>
സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്

Jul 1, 2025 12:12 PM

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്

സ്വര്‍ണവിലയില്‍ ഇന്ന്...

Read More >>
കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി

Jul 1, 2025 12:01 PM

കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി

കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും...

Read More >>
ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

Jul 1, 2025 11:38 AM

ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർണയ ക്യാമ്പ്...

Read More >>
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു

Jul 1, 2025 11:33 AM

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം...

Read More >>
Top Stories

News Roundup

Entertainment News

https://malayorashabdam.truevisionnews.com/ -