കൊട്ടിയൂർ: കെ.സി വേണുഗോപാൽ എം പിഅക്കരെ കൊട്ടിയൂരിൽ ദർശനംനടത്തി. ദർശനത്തിന് ശേഷം ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായരുമായി കൂടിക്കാഴ്ച നടത്തി.കൊട്ടിയൂരിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലമായി വർദ്ധിപ്പിക്കണമെന്ന് കെസി വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു.കെസി വേണുഗോപാലിനൊപ്പം കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം എൽ എ ,കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട്റോയ് നമ്പുടാകം പാരമ്പര്യതേര ട്രസ്റ്റി പ്രശാന്ത് എൻ,എക്സിക്യൂട്ടീവ് ഓഫീസർ കെഗോകുൽ മറ്റ് കോൺഗ്രസ് നേതാക്കൾഎന്നിവരും ഉണ്ടായിരുന്നു.
Kcvenugopal