സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു

സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു
Jul 15, 2025 02:07 PM | By Remya Raveendran

ഇരിട്ടി : കർഷക കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരുടെ സഹകരണ ബാങ്കുകളിലെ വായ്പകൾ ഒഴിവാക്കി കിട്ടുന്നതിനുവേണ്ടി സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ കൈമാറി . അപേക്ഷ സമർപ്പിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന കടാശ്വാസ കമ്മീഷൻ അംഗം കെ.സി. വിജയൻ നിർവഹിച്ചു . സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ വായ്പകൾ ഒഴിവാക്കി കിട്ടുന്നതിനായി കർഷകർ അപേക്ഷ സമർപ്പിക്കുന്നത് എന്ന് കെ.സി. വിജയൻ പറഞ്ഞു . കർഷ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനോജ് കളരുപാറ അധ്യക്ഷത വഹിച്ചു .

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല മുഖ്യപ്രഭഷണം നടത്തി . പി.സി. ജോസ് ,ജെയിംസ് ടി മാത്യു , ജോർജ് വടക്കുംകര , റോസിലി വിൽസൺ ,കെ.സി. ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വട്ടുകുളം ,മിനി വിശ്വനാഥൻ, മണ്ഡലം ഭാരവാഹികളായ ബിജോയ് വട്ടുകുളം ,ഷാജി മടയംകുന്നേൽ , ബേബി ചിറ്റേത്ത് ഷാജു എടശ്ശേരി , ജിമ്മി വാഴാംപ്ലാക്കൽ, അജയ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു .



Farmersapplication

Next TV

Related Stories
നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും തുടരും

Jul 16, 2025 07:12 AM

നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും തുടരും

നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും...

Read More >>
കോണ്‍ഗ്രസ് സമരസംഗമം നടത്തി

Jul 15, 2025 09:14 PM

കോണ്‍ഗ്രസ് സമരസംഗമം നടത്തി

കോണ്‍ഗ്രസ് സമരസംഗമം...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം; 4 പേർക്ക് കടിയേറ്റു

Jul 15, 2025 09:11 PM

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം; 4 പേർക്ക് കടിയേറ്റു

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം; 4 പേർക്ക്...

Read More >>
യുവജനങ്ങൾക്കായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

Jul 15, 2025 09:08 PM

യുവജനങ്ങൾക്കായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

യുവജനങ്ങൾക്കായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കും: മന്ത്രി വി....

Read More >>
നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Jul 15, 2025 08:29 PM

നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച...

Read More >>
ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

Jul 15, 2025 04:05 PM

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം...

Read More >>
News Roundup






//Truevisionall