'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ് നടന്നു

'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ് നടന്നു
Jul 15, 2025 02:19 PM | By Remya Raveendran

 ഏരുവേശ്ശി :   ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ഏരുവേശ്ശി യുടെ ആഭിമുഖ്യത്തിൽ "പാമ്പുകടി പ്രഥമ ശുശ്രൂഷ " ബോധവത്ക്കരണ ക്ലാസ്സ്  പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. രാജേഷ് ബാബു കെ , ഹെൽത്ത് ഇൻസ്പെക്ടർ സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു .WSC ചെയർമാൻ മോഹനൻ ആശംസ അർപ്പിച്ചു.

തളിപ്പറമ്പ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.പി രാജീവൻ വിഷയാവതരണം നടത്തി. റിയാസ് മാങ്ങാട് ബോധവത്ക്കരണ ക്ലാസ്സ് എടുത്തു . MARC പ്രവർതകരായ പ്രിയേഷ് ടി. വി ഏഴോം, ഷാജി എം ബക്കളം എന്നിവരും തുടങ്ങി 30 ഓളം പേർ ക്ലാസ്സിൽ പങ്കെടുത്തു . ഹരിത കർമ്മ സേന , ആശവർക്കർ, CDS അംഗങ്ങൾ, PHC അംഗങ്ങൾ , പഞ്ചായത്ത് മെമ്പന്മാർ എന്നിവർ പങ്കെടുത്തു.

Eruvasseripanchayath

Next TV

Related Stories
നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും തുടരും

Jul 16, 2025 07:12 AM

നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും തുടരും

നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും...

Read More >>
കോണ്‍ഗ്രസ് സമരസംഗമം നടത്തി

Jul 15, 2025 09:14 PM

കോണ്‍ഗ്രസ് സമരസംഗമം നടത്തി

കോണ്‍ഗ്രസ് സമരസംഗമം...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം; 4 പേർക്ക് കടിയേറ്റു

Jul 15, 2025 09:11 PM

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം; 4 പേർക്ക് കടിയേറ്റു

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം; 4 പേർക്ക്...

Read More >>
യുവജനങ്ങൾക്കായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

Jul 15, 2025 09:08 PM

യുവജനങ്ങൾക്കായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

യുവജനങ്ങൾക്കായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കും: മന്ത്രി വി....

Read More >>
നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Jul 15, 2025 08:29 PM

നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച...

Read More >>
ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

Jul 15, 2025 04:05 PM

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം...

Read More >>
News Roundup






//Truevisionall