ബജറ്റ് ടൂറിസം സെൽ തീർത്ഥയാത്ര 19 ന്

ബജറ്റ് ടൂറിസം സെൽ തീർത്ഥയാത്ര 19 ന്
Sep 15, 2025 05:41 AM | By sukanya

കണ്ണൂർ : കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 19 ന് പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. രാവിലെ അഞ്ച് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് 21-ന് പുലർച്ചെ തിരിച്ചെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പഞ്ച പാണ്ഡവ ക്ഷേത്രങ്ങൾക്ക് പുറമെ ചോറ്റാനിക്കര ദേവി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം എന്നിവയും ആറന്മുള വള്ള സദ്യയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9495403062, 9745534123 നമ്പറുകളിൽ ബന്ധപ്പെടാം.


.

Kannur

Next TV

Related Stories
വിവാദങ്ങള്‍ക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി

Sep 15, 2025 10:32 AM

വിവാദങ്ങള്‍ക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി

വിവാദങ്ങള്‍ക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ...

Read More >>
സംസ്ഥാനത്ത് നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Sep 15, 2025 10:14 AM

സംസ്ഥാനത്ത് നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

സംസ്ഥാനത്ത് നിയമസഭാ സമ്മേളനത്തിന് ഇന്ന്...

Read More >>
ത്രിഭംഗി; ദേശീയ നൃത്തോത്സവം സമാപിച്ചു

Sep 15, 2025 09:12 AM

ത്രിഭംഗി; ദേശീയ നൃത്തോത്സവം സമാപിച്ചു

ത്രിഭംഗി; ദേശീയ നൃത്തോത്സവം...

Read More >>
ചെറുകുന്ന് കൊവ്വപ്പുറം- ഇട്ടമ്മൽ അങ്കണവാടി പാലം ഗതാഗതത്തിന് തുറന്നു

Sep 15, 2025 09:11 AM

ചെറുകുന്ന് കൊവ്വപ്പുറം- ഇട്ടമ്മൽ അങ്കണവാടി പാലം ഗതാഗതത്തിന് തുറന്നു

ചെറുകുന്ന് കൊവ്വപ്പുറം- ഇട്ടമ്മൽ അങ്കണവാടി പാലം ഗതാഗതത്തിന്...

Read More >>
തിരുവനന്തപുരം  ഇടിഞ്ഞാറിൽ മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു

Sep 15, 2025 09:05 AM

തിരുവനന്തപുരം ഇടിഞ്ഞാറിൽ മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു

തിരുവനന്തപുരം ഇടിഞ്ഞാറിൽ മുത്തച്ഛനെ ചെറുമകൻ...

Read More >>
ഏഷ്യാ കപ്പിലെ അഭിമാന പോരാട്ടത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

Sep 15, 2025 09:03 AM

ഏഷ്യാ കപ്പിലെ അഭിമാന പോരാട്ടത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

ഏഷ്യാ കപ്പിലെ അഭിമാന പോരാട്ടത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ...

Read More >>
Top Stories










News Roundup






//Truevisionall