കണ്ണൂർ : കെഎസ്ഇബി ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ ജനശക്തി ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 15 ന് രാവിലെ എട്ടുമണി മുതൽ 11 വരെയും ചേലോറ, പെരിങ്ങലായി, റിഷീശ്വരം ടെമ്പിൾ, ശ്രീറോഷ് 1, 2, 3 എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ പത്ത് മണി മുതൽ ഉച്ച മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
Kseb