ചെറുകുന്ന് കൊവ്വപ്പുറം- ഇട്ടമ്മൽ അങ്കണവാടി പാലം ഗതാഗതത്തിന് തുറന്നു

ചെറുകുന്ന് കൊവ്വപ്പുറം- ഇട്ടമ്മൽ അങ്കണവാടി പാലം ഗതാഗതത്തിന് തുറന്നു
Sep 15, 2025 09:11 AM | By sukanya

ചെറുകുന്ന്: ചെറുകുന്ന്  പഞ്ചായത്തിലെ കൊവ്വപ്പുറം - ഇട്ടമ്മൽ അങ്കണവാടി പാലം എം വിജിൻ എംഎൽഎ ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇതോടെ സ്കൂൾ, അങ്കണവാടി എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളുടെയും പ്രദേശത്തെ നാല്പതോളം കുടുംബങ്ങളുടെയും യാത്രാ ക്ലേശത്തിന് പരിഹാരമായി.

വലിയ വാഹനങ്ങൾക്കും സുഗമമായി പോകാൻ സാധിക്കുന്ന നിലയിലാണ് 5.70 മീറ്റര്‍ നീളത്തിലും 5.30 മീറ്റര്‍ വീതിയിലും പുതിയ പാലം നിർമിച്ചത്. നേരത്തെ ചെറിയൊരു നടപ്പാലം മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്.

ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.നിഷ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി സജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പരാഗൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.എച്ച് പ്രദീപ് കുമാർ, അംഗങ്ങളായ കെ.വി അജേഷ്, പി.എൽ ബേബി, കെ.മോഹനൻ, ഒ.വി പവിത്രൻ എന്നിവർ സംസാരിച്ചു.

kannur

Next TV

Related Stories
ആഗ്രഹിച്ചത് മണ്ണെണ്ണ പെര്‍മിറ്റ്; തുണയായി KSEB ജീവനക്കാര്‍, ഷീലയുടെ 'ലൈഫി'ലെത്തിയത് വൈദ്യുതിവെളിച്ചം

Sep 15, 2025 11:48 AM

ആഗ്രഹിച്ചത് മണ്ണെണ്ണ പെര്‍മിറ്റ്; തുണയായി KSEB ജീവനക്കാര്‍, ഷീലയുടെ 'ലൈഫി'ലെത്തിയത് വൈദ്യുതിവെളിച്ചം

ആഗ്രഹിച്ചത് മണ്ണെണ്ണ പെര്‍മിറ്റ്; തുണയായി KSEB ജീവനക്കാര്‍, ഷീലയുടെ 'ലൈഫി'ലെത്തിയത്...

Read More >>
ബാങ്കുകളുടെ പകൽ കൊള്ളക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ

Sep 15, 2025 11:46 AM

ബാങ്കുകളുടെ പകൽ കൊള്ളക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ

ബാങ്കുകളുടെ പകൽ കൊള്ളക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് മർച്ചൻറ്സ്...

Read More >>
അഷ്ടമി രോഹിണി ദിനത്തിൽ ഭഗവാന് പിറന്നാൾ സമ്മാനമേകി മാതമംഗലം കൂട്ടായ്മ : എരമം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് പൂക്കൾ പിറന്നാൾ സമ്മാനമായി നൽകിയത്.

Sep 15, 2025 11:44 AM

അഷ്ടമി രോഹിണി ദിനത്തിൽ ഭഗവാന് പിറന്നാൾ സമ്മാനമേകി മാതമംഗലം കൂട്ടായ്മ : എരമം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് പൂക്കൾ പിറന്നാൾ സമ്മാനമായി നൽകിയത്.

അഷ്ടമി രോഹിണി ദിനത്തിൽ ഭഗവാന് പിറന്നാൾ സമ്മാനമേകി മാതമംഗലം കൂട്ടായ്മ. എരമം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് പൂക്കൾ പിറന്നാൾ സമ്മാനമായി...

Read More >>
കണ്ണൂർ കൂത്തുപറമ്പിൽ ക്ഷേത്രവശിഷ്ടങ്ങൾ കണ്ടെത്തി

Sep 15, 2025 11:32 AM

കണ്ണൂർ കൂത്തുപറമ്പിൽ ക്ഷേത്രവശിഷ്ടങ്ങൾ കണ്ടെത്തി

കണ്ണൂർ കൂത്തുപറമ്പിൽ ക്ഷേത്രവശിഷ്ടങ്ങൾ...

Read More >>
സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം

Sep 15, 2025 11:19 AM

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക...

Read More >>
വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ

Sep 15, 2025 11:16 AM

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക...

Read More >>
Top Stories

News Roundup

//Truevisionall