ബാങ്കുകളുടെ പകൽ കൊള്ളക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ

ബാങ്കുകളുടെ പകൽ കൊള്ളക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ
Sep 15, 2025 11:46 AM | By sukanya

കണ്ണൂർ : സാമ്പത്തിക ഇടപാടുകളിൽ ബാങ്കുകൾ ഉപഭോക്താക്കളെ ദീർഘകാലമായി നിർദ്ദയം കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്നും ഈ പകൽ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട് യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പറി-യുഎംസി - ൻ്റെ നേതൃത്വത്തിൽ 16ാം തിയ്യതി റിസർവ് ബാങ്കിൻ്റെ മുന്നിൽപ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രസ്ക്ലബിൽ അറിയിച്ചു. ആദ്യ ഘട്ടം എന്ന നിലയിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൻ ബെന്നി ബെഹനാൻ എം.പി. ഉഘാടനം നിർവ്വഹിക്കും. യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സംസ്‌ഥാന പ്രസിഡണ്ട് ജോബി .വി. ചുങ്കത്ത് അദ്ധ്യക്ഷത വഹിക്കും.

ഡിജിറ്റലൈസേഷൻ്റെ ഭാഗമായി ബാങ്കിങ്ങ് ഇടപാടുകളിലുണ്ടായ വളർച്ച മുതലാക്കി ഒളിഞ്ഞും, തെളിഞ്ഞും നടത്തുന്ന സാമ്പത്തിക ചുഷണത്തിൻ്റെ വ്യാപ്ത‌ിവളരെ വലുതാണ്.

ബാങ്കുകളിൽ എത്തുന്ന ഇടപാടുകാരായ ഉപഭോക്താക്ക ളിൽ നിന്നും ബാങ്കുകൾ സൗജന്യമായി നൽകേണ്ട സേവനങ്ങ ൾക്ക് കൗണ്ടിങ്ങ് ചാർജ്, ഹാൻ്റ്ലിങ് ചാർജ് എന്നീ ഓമന പേരുകൾ നൽകി വലിയ തോതിൽ പണം ചോർത്തിയെടുക്കുകയാണ്.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡൻ്റുമായ ടി.എഫ് സെബാസ്റ്റ്യൻ, വർക്കിങ്ങ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ, ബുഷറ ചിറക്കൽ, ജേക്കബ് ചോലമറ്റം, പി വി മനോഹരൻ പങ്കെടുത്തു.

kannur

Next TV

Related Stories
കൊടിസുനിയെ പോലെയുള്ള ക്രിമിനലുകളെ വിഐപിഐയായി പരിഗണിക്കുകയും സാധാരണക്കാരെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന സമീപനമാണ് കേരള പോലീസിന്റേതെന്ന് അഡ്വ. വി. കെ സജീവൻ

Sep 15, 2025 02:04 PM

കൊടിസുനിയെ പോലെയുള്ള ക്രിമിനലുകളെ വിഐപിഐയായി പരിഗണിക്കുകയും സാധാരണക്കാരെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന സമീപനമാണ് കേരള പോലീസിന്റേതെന്ന് അഡ്വ. വി. കെ സജീവൻ

കൊടിസുനിയെ പോലെയുള്ള ക്രിമിനലുകളെ വിഐപിഐയായി പരിഗണിക്കുകയും സാധാരണക്കാരെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന സമീപനമാണ് കേരള പോലീസിന്റേതെന്ന് അഡ്വ....

Read More >>
സഭയിൽ രാഹുലിനോട് കൂട്ടുകൂടി ലീഗ് എംഎൽഎമാർ; എംഎൽഎ ആയതിനാൽ വിലക്കാനാവില്ലെന്ന് സണ്ണി ജോസഫ്; പിന്തുണച്ച് യൂത്ത് കോൺഗ്രസും

Sep 15, 2025 02:00 PM

സഭയിൽ രാഹുലിനോട് കൂട്ടുകൂടി ലീഗ് എംഎൽഎമാർ; എംഎൽഎ ആയതിനാൽ വിലക്കാനാവില്ലെന്ന് സണ്ണി ജോസഫ്; പിന്തുണച്ച് യൂത്ത് കോൺഗ്രസും

സഭയിൽ രാഹുലിനോട് കൂട്ടുകൂടി ലീഗ് എംഎൽഎമാർ; എംഎൽഎ ആയതിനാൽ വിലക്കാനാവില്ലെന്ന് സണ്ണി ജോസഫ്; പിന്തുണച്ച് യൂത്ത്...

Read More >>
കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Sep 15, 2025 01:50 PM

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മൂന്ന് വയസുകാരന്...

Read More >>
മാറ്റമില്ലാതെ സ്വര്‍ണവില;  പവന് 81,000ത്തിന് മുകളില്‍

Sep 15, 2025 01:27 PM

മാറ്റമില്ലാതെ സ്വര്‍ണവില; പവന് 81,000ത്തിന് മുകളില്‍

മാറ്റമില്ലാതെ സ്വര്‍ണവില; പവന് 81,000ത്തിന് മുകളില്‍...

Read More >>
ആഗ്രഹിച്ചത് മണ്ണെണ്ണ പെര്‍മിറ്റ്; തുണയായി KSEB ജീവനക്കാര്‍, ഷീലയുടെ 'ലൈഫി'ലെത്തിയത് വൈദ്യുതിവെളിച്ചം

Sep 15, 2025 11:48 AM

ആഗ്രഹിച്ചത് മണ്ണെണ്ണ പെര്‍മിറ്റ്; തുണയായി KSEB ജീവനക്കാര്‍, ഷീലയുടെ 'ലൈഫി'ലെത്തിയത് വൈദ്യുതിവെളിച്ചം

ആഗ്രഹിച്ചത് മണ്ണെണ്ണ പെര്‍മിറ്റ്; തുണയായി KSEB ജീവനക്കാര്‍, ഷീലയുടെ 'ലൈഫി'ലെത്തിയത്...

Read More >>
അഷ്ടമി രോഹിണി ദിനത്തിൽ ഭഗവാന് പിറന്നാൾ സമ്മാനമേകി മാതമംഗലം കൂട്ടായ്മ : എരമം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് പൂക്കൾ പിറന്നാൾ സമ്മാനമായി നൽകിയത്.

Sep 15, 2025 11:44 AM

അഷ്ടമി രോഹിണി ദിനത്തിൽ ഭഗവാന് പിറന്നാൾ സമ്മാനമേകി മാതമംഗലം കൂട്ടായ്മ : എരമം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് പൂക്കൾ പിറന്നാൾ സമ്മാനമായി നൽകിയത്.

അഷ്ടമി രോഹിണി ദിനത്തിൽ ഭഗവാന് പിറന്നാൾ സമ്മാനമേകി മാതമംഗലം കൂട്ടായ്മ. എരമം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് പൂക്കൾ പിറന്നാൾ സമ്മാനമായി...

Read More >>
Top Stories

News Roundup

//Truevisionall