ഇനി ലോട്ടറിവില കൂട്ടിയാൽ വിൽപ്പനയിൽ കുറവുണ്ടാകും:എം.വി ജയരാജൻ

ഇനി ലോട്ടറിവില കൂട്ടിയാൽ വിൽപ്പനയിൽ കുറവുണ്ടാകും:എം.വി ജയരാജൻ
Sep 15, 2025 03:12 PM | By Remya Raveendran

കണ്ണൂർ: കേന്ദ്ര സർക്കാർ ജി.എസ്.ടിക്ക് 40 ശതമാനം വരെ നികുതി ചുമത്തിയത് ലോട്ടറി ഏജൻ്റുമാരെയും തൊഴിലാളികളെയും തകർക്കുമെന്ന് ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ പറഞ്ഞു.

സംസ്ഥാന ഭാഗ്യക്കുറിക്ക് നാല്പത് ശതമാനം നികുതിചുമത്തിയ കേന്ദ്ര സർക്കാറിന്റെ തെറ്റായനടപടിപിൻവലിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി തൊഴിലാളികൾ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. 'ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർപ്പോലും ജി.എസ്.ടിയായി 40 ശതമാനം ചുമത്തുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലെ ലോട്ടറി മേഖലയെ ആശ്രയിച്ചു പതിനായിരങ്ങളാണ് ജീവിക്കുന്നത്. ഇനി ലോട്ടറി വില വർദ്ധിപ്പിക്കാൻ കഴിയില്ല. ഇനിയും വില കൂട്ടിയാൽ പ്രയോഗികമായിവിൽപ്പനയെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഈ പ്രതിസന്ധിയിൽ നിന്നും തൊഴിലാളികളെ രക്ഷിക്കാൻ സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും 'എം.വി ജയരാജൻ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലും ധർണയിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു.

ധർണയിൽപി വി സജേഷ് അദ്ധ്യക്ഷത വഹിച്ചു.മഠപ്പള്ളി ബാലകൃഷ്ണൻ ,എം മനോജ്, വെള്ളോറ രാജൻ, പി വി വത്സരാജൻ, വി ഉമേശൻ, പി വീരേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.

Mvjayarajan

Next TV

Related Stories
ചെമ്പേരിയിൽ കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം

Sep 15, 2025 04:53 PM

ചെമ്പേരിയിൽ കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം

ചെമ്പേരിയിൽ കാർ കടയിലേക്ക് പാഞ്ഞുകയറി...

Read More >>
കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി

Sep 15, 2025 03:07 PM

കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി

കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക്...

Read More >>
എംഎസ്‍സി എൽസ 3 കപ്പൽ ദൗത്യം; ചുരുങ്ങിയത് ഒരു വർഷമെങ്കിലുമെടുക്കും; എണ്ണ നീക്കുന്നത് പുരോ​ഗമിക്കുന്നു

Sep 15, 2025 02:42 PM

എംഎസ്‍സി എൽസ 3 കപ്പൽ ദൗത്യം; ചുരുങ്ങിയത് ഒരു വർഷമെങ്കിലുമെടുക്കും; എണ്ണ നീക്കുന്നത് പുരോ​ഗമിക്കുന്നു

എംഎസ്‍സി എൽസ 3 കപ്പൽ ദൗത്യം; ചുരുങ്ങിയത് ഒരു വർഷമെങ്കിലുമെടുക്കും; എണ്ണ നീക്കുന്നത്...

Read More >>
കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണം; തയ്യാറെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം

Sep 15, 2025 02:28 PM

കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണം; തയ്യാറെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം

കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണം; തയ്യാറെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ...

Read More >>
ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഇരിട്ടി പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

Sep 15, 2025 02:14 PM

ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഇരിട്ടി പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഇരിട്ടി പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും...

Read More >>
കൊടിസുനിയെ പോലെയുള്ള ക്രിമിനലുകളെ വിഐപിഐയായി പരിഗണിക്കുകയും സാധാരണക്കാരെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന സമീപനമാണ് കേരള പോലീസിന്റേതെന്ന് അഡ്വ. വി. കെ സജീവൻ

Sep 15, 2025 02:04 PM

കൊടിസുനിയെ പോലെയുള്ള ക്രിമിനലുകളെ വിഐപിഐയായി പരിഗണിക്കുകയും സാധാരണക്കാരെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന സമീപനമാണ് കേരള പോലീസിന്റേതെന്ന് അഡ്വ. വി. കെ സജീവൻ

കൊടിസുനിയെ പോലെയുള്ള ക്രിമിനലുകളെ വിഐപിഐയായി പരിഗണിക്കുകയും സാധാരണക്കാരെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന സമീപനമാണ് കേരള പോലീസിന്റേതെന്ന് അഡ്വ....

Read More >>
Top Stories

News Roundup

Entertainment News

//Truevisionall