ചെമ്പേരി: ചെമ്പേരി മാർക്കറ്റിൽ ഇന്നുച്ചയോടെയാണ് അപകടം. നിയന്ത്രണം വിട്ട മാരുതി വാഗണാർ കാർ നിർത്തിയിട്ടിരുന്ന സ്കൂട്ടി ഇടിച്ച് തെറിപ്പിച്ച് മാതാ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കടയുടമ തൊട്ടടുത്ത റൂമിലായതിനാൽ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. മണ്ണംകുണ്ട് സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട കാർ. കുടിയാൻ മല പോലീസ് അപകട സ്ഥലം സന്ദർശിച്ചു.
Accidentchemberi