കണ്ണൂർ : ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാൽ എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താഴെചൊവ്വ-ആയിക്കര റോഡിലെ സ്പിന്നിങ് മിൽ ലവൽ ക്രോസ്സ് ഒക്ടോബർ 14 നു രാവിലെ എട്ടുമണി മുതൽ ഒക്ടോബർ 16 നു രാത്രി 11 മണിവരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.
Kannur