കണ്ണൂർ : കണ്ണൂരിൽ യുവ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളി സ്വദേശി അശ്വന്ത് കോൾത്തുരുത്തി (24) ആണ് മരിച്ചത്. കണ്ണൂരിലെ നിരവധി കാവുകളിൽ തെയ്യം കെട്ടി പ്രശസ്തി നേടിയ കലാകാരനാണ്. ഫോട്ടോ ഗ്രാഫി മേഖലയിലും ജോലി ചെയ്തു വരികയായിരുന്നു.
Founddeath