കണ്ണൂർ : പാടിയോട്ടുചാൽ വയക്കരയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു.തളിപ്പറമ്പിൽ നിന്നും പാടിയോട്ടുചാൽഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. വയക്കര വളവിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.
Kannuraccident