ഉളിക്കൽ : കേരള കോൺഗ്രസ്സ് (ബി)യുടെ ഉളിക്കൽ മണ്ഡലം പ്രസിഡന്റായി പ്രസാദ് വാഴയിൽ ചുമതലയേറ്റു . ജില്ലാ പ്രസിഡന്റ് എസ്.എം.കെ. മുഹമ്മദലി, ജനറൽ സെക്രട്ടറി ബേബി സുരേഷ്, ജില്ലാ ട്രഷർ അഷറഫ് മണിപ്പാറ, ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡൻറ് പ്രദീപൻ വലിയ വീട്ടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .
Congressmandalam