ബിജെപി ഓഫീസിനായി കെട്ടിടം വിട്ടുനൽകി; കണ്ണൂർ പെരളശ്ശേരി സ്വദേശിനിയുടെ വീടിന് നേരെ ബോംബേറ്

ബിജെപി ഓഫീസിനായി കെട്ടിടം വിട്ടുനൽകി; കണ്ണൂർ പെരളശ്ശേരി സ്വദേശിനിയുടെ വീടിന് നേരെ ബോംബേറ്
Oct 14, 2025 09:39 AM | By sukanya

കണ്ണൂർ: പെരളശ്ശേരിയിൽ ബിജെപി ഓഫീസിനായി കെട്ടിടം വിട്ടു നൽകിയ ഉടമയുടെ വീടിന് നേരെ ബോംബേറ്. കെട്ടിട ഉടമയായ ആനന്ദനിലയത്തിൽ ശ്യാമളയുടെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. സിപിഎം പ്രവർത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പെരള്ളശ്ശേരിയിൽ ബിജെപി ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് ആരംഭിച്ചിരുന്നു. 15ാം തീയതിയാണ് ഓഫീസിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം പി. കെ കൃഷ്ണദാസ് ആണ് ഉദ്ഘാടകൻ. ഓഫീസിന്റെ ഉദ്ഘാടനത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കെട്ടിട ഉടമയുടെ വീടിന് നേരെ ബോംബ് എറിഞ്ഞത്. ബോംബ് വീടിനുള്ളിൽ പതിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി.

ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kannur

Next TV

Related Stories
റോക്കറ്റ് കുതിപ്പിൽ സ്വർണവില: പവന് ഇന്ന് കൂടിയത് 2400 രൂപ

Oct 14, 2025 12:20 PM

റോക്കറ്റ് കുതിപ്പിൽ സ്വർണവില: പവന് ഇന്ന് കൂടിയത് 2400 രൂപ

റോക്കറ്റ് കുതിപ്പിൽ സ്വർണവില: പവന് ഇന്ന് കൂടിയത് 2400...

Read More >>
നെന്മാറ സജിത കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷാ വിധി മറ്റന്നാള്‍

Oct 14, 2025 12:03 PM

നെന്മാറ സജിത കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷാ വിധി മറ്റന്നാള്‍

നെന്മാറ സജിത കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷാ വിധി...

Read More >>
കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരൻ്റെ മുഖത്ത് പരുക്ക്

Oct 14, 2025 10:27 AM

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരൻ്റെ മുഖത്ത് പരുക്ക്

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരൻ്റെ മുഖത്ത്...

Read More >>
അയ്യൻകുന്ന് പഞ്ചായത്ത് എസ് ടി കലോത്സവം

Oct 14, 2025 10:10 AM

അയ്യൻകുന്ന് പഞ്ചായത്ത് എസ് ടി കലോത്സവം

അയ്യൻകുന്ന് പഞ്ചായത്ത് എസ് ടി...

Read More >>
തളിപ്പറമ്പ് തീപിടുത്തം ; തകർന്ന കെട്ടിടാവശിഷ്ടങ്ങളും സാധനങ്ങളും ഇന്ന്  മുതൽ നീക്കം ചെയ്യും

Oct 14, 2025 09:49 AM

തളിപ്പറമ്പ് തീപിടുത്തം ; തകർന്ന കെട്ടിടാവശിഷ്ടങ്ങളും സാധനങ്ങളും ഇന്ന് മുതൽ നീക്കം ചെയ്യും

തളിപ്പറമ്പ് തീപിടുത്തം ; തകർന്ന കെട്ടിടാവശിഷ്ടങ്ങളും സാധനങ്ങളും ഇന്ന് മുതൽ നീക്കം...

Read More >>
മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്‌റൈനില്‍

Oct 14, 2025 07:58 AM

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്‌റൈനില്‍

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ഒക്ടോബര്‍ 16ന്...

Read More >>
Top Stories

News Roundup

//Truevisionall