കണ്ണൂർ : കെൽട്രോൺ തലശ്ശേരി നോളജ് സെന്ററിൽ പ്ലസ് ടു പാസായവർക്കുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡെഡ് സിസ്റ്റം, എസ് എസ് എൽ സി യോഗ്യതയുള്ളവർക്കുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മാർക്കറ്റിംഗ് കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുൾ സഹിതം കെൽട്രോൺ നോളജ്‌സെന്റർ, മൂന്നാംനില, സഹാറ സെന്റർ, എ വി കെ നായർ റോഡ്, തലശ്ശേരി എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0490 2321888, 9400096100.
Vacancy