കണ്ണൂർ: നാറാത്ത് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജി എൻ എം /ബി എസ് സി നഴ്‌സിംഗിനോടൊപ്പം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 23ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ അഭിമുഖത്തിന് എത്തണം.
appoinment