കണ്ണൂർ: സി ഡിറ്റ് താഴെചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിസിഎ, ഡാറ്റാ എൻട്രി, അക്കൗണ്ടിംഗ് (ടാലി), ഡി.ടി.പി, എം എസ് ഓഫീസ് കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി മിനിമം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 9947763222.
kannur