ഇരിട്ടി : നഗരസഭാ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ആറു ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച നരയംപാറ യൂണിറ്റി റോഡ് നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷനായി. കൗൺസിലർ യു.കെ. ഫാത്തിമ, സി.ടി. ഷമിർ, എം.വി. റാസിഖ്, അബ്ദുൾ സത്താർ ചാലിൽ , യൂനസ് ഉ്ളിയിൽ, പി. സലിം, എൻ.സി. ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു .
Narayampararoad