കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും.

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും.
Oct 23, 2025 07:18 AM | By sukanya

തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമർദവും, ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദവും കാരണം കേരളത്തിൽ ശക്തമായ മഴ തുടരും. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്.

Rain

Next TV

Related Stories
ഇരിട്ടി പഴയപാലം അടച്ചതോടെ പുതിയ പാലത്തില്‍ ഗതാഗതകുരുക്ക് രൂക്ഷം

Oct 23, 2025 11:33 AM

ഇരിട്ടി പഴയപാലം അടച്ചതോടെ പുതിയ പാലത്തില്‍ ഗതാഗതകുരുക്ക് രൂക്ഷം

ഇരിട്ടി പഴയപാലം അടച്ചതോടെ പുതിയ പാലത്തില്‍ ഗതാഗതകുരുക്ക്...

Read More >>
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം

Oct 23, 2025 11:31 AM

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍...

Read More >>
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Oct 23, 2025 11:29 AM

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സ്‌കോളര്‍ഷിപ്പിന്...

Read More >>
മൂന്നാം ദിനവും ഇടിവ്; തുടർച്ചയായ തകർച്ചയിൽ സ്വർണവില

Oct 23, 2025 11:26 AM

മൂന്നാം ദിനവും ഇടിവ്; തുടർച്ചയായ തകർച്ചയിൽ സ്വർണവില

മൂന്നാം ദിനവും ഇടിവ്; തുടർച്ചയായ തകർച്ചയിൽ...

Read More >>
സ്വ‍ർണക്കൊള്ള കേസ്:ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റില്‍

Oct 23, 2025 10:28 AM

സ്വ‍ർണക്കൊള്ള കേസ്:ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റില്‍

സ്വ‍ർണക്കൊള്ള കേസ്:ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു...

Read More >>
പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് വീണ് അപകടം

Oct 23, 2025 10:25 AM

പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് വീണ് അപകടം

പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് വീണ്...

Read More >>
News Roundup






//Truevisionall