പേരാവൂർ : കേരള സർക്കാർ ക്ഷീരവികസന വകുപ്പിൻ്റെ ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി പേരാവൂർ ഗ്രാമപഞ്ചായത്ത് ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.
പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ ബേബി സോജ അധ്യക്ഷത വഹിച്ചു. അനുശ്രി കെ ഡി ഇ ഒ പേരാവൂർ ക്ലാസുകൾ നയിച്ചു. ഓടൻതോട് ക്ഷീരോത്പാതക സഹകരണ സംഘം പ്രസിഡണ്ട് വി യു സെബാസ്റ്റ്യൻ, സെക്രട്ടറി എം എ ലാലു എന്നിവർ സംസാരിച്ചു.
Peravoorpanchayath

.jpeg)
.jpeg)
.jpeg)

.jpg)
.jpeg)
.jpeg)
.jpeg)
.jpeg)

.jpg)
.jpeg)
.jpeg)

.jpeg)
.png)



















