കണ്ണൂർ :കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ മെഡ്‌കോ തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 27 ന് രാവിലെ 11 മണിക്ക് നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദത്തിനുപുറമെ ഡി.സി.എ / പി.ജി.ഡി.സി.എ / ബി.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹെൽത്ത് ഇൻഷുറൻസ് സ്‌കീമിലെ മെഡിക്കൽ കോ ഓർഡിനേറ്റിംഗ് ജോലിയിൽ കുറഞ്ഞത് ഒരുവർഷ പ്രവൃത്തിപരിചയം നിർബന്ധം.
Vacancy




































