പേരാവൂർ : വോളിബോൾ മത്സരത്തിൽ നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടി പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികൾ. സംസ്ഥാന സ്കൂൾ വോളിബോൾ മത്സരത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടിയിരിക്കുകയാണ് പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികളായ ജോയൽ ജോസുകുട്ടിയും,സൂര്യതേജ് ബി.എസ്സും.
Peravoorstjosephschool







































