മെസ്സിപ്പട കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ല, സ്ഥിരീകരിച്ച് സ്പോൺസര്‍

Oct 25, 2025 10:55 AM | By sukanya

കൊച്ചി: അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം.

വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും പറഞ്ഞത്. അതേസമയം, മാർച്ചിൽ മെസ്സി വരുമെന്ന് സ്പോൺസർ പറയുന്നു. എന്നാല്‍, മാർച്ചിൽ വരേണ്ടെന്നാണ് സർക്കാരും സ്പോൺസറും ഇതുവരെ പറഞ്ഞിരുന്നത്.

kochi

Next TV

Related Stories
യുഡിഎഫ് പടിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച നടത്തി

Oct 25, 2025 08:17 PM

യുഡിഎഫ് പടിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച നടത്തി

യുഡിഎഫ് പടിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച...

Read More >>
വോളിബോൾ മത്സരത്തിൽ  നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടി പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികൾ

Oct 25, 2025 08:00 PM

വോളിബോൾ മത്സരത്തിൽ നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടി പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികൾ...

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും കൗമാര വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു

Oct 25, 2025 05:22 PM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും കൗമാര വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും കൗമാര വിദ്യാഭ്യാസ സെമിനാറും...

Read More >>
ഇരിട്ടി മുടിക്കയം തുടിമരം കൊല്ലി കുന്ന് റോഡിന്റെ ഉദ്ഘാടനം നടന്നു

Oct 25, 2025 04:51 PM

ഇരിട്ടി മുടിക്കയം തുടിമരം കൊല്ലി കുന്ന് റോഡിന്റെ ഉദ്ഘാടനം നടന്നു

ഇരിട്ടി മുടിക്കയം തുടിമരം കൊല്ലി കുന്ന് റോഡിന്റെ ഉദ്ഘാടനം...

Read More >>
കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ ജില്ലാ സമ്മേളനവും, കുടുംബസംഗമവും നടന്നു

Oct 25, 2025 04:35 PM

കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ ജില്ലാ സമ്മേളനവും, കുടുംബസംഗമവും നടന്നു

കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ ജില്ലാ സമ്മേളനവും, കുടുംബസംഗമവും...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall