കണ്ണൂരിൽ 9.815 ഗ്രാം മെത്താഫിറ്റനുമായി യുവാവ് അറസ്റ്റിൽ

കണ്ണൂരിൽ  9.815 ഗ്രാം മെത്താഫിറ്റനുമായി യുവാവ് അറസ്റ്റിൽ
Oct 25, 2025 10:20 AM | By sukanya

കണ്ണൂർ: എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സ് ന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാരം കാടാങ്ങോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രാമൻകട എന്ന സ്ഥലത്ത് വെച്ച് KL 59 AA 1910 BAJAJ CT 110 X ബൈക്കിൽ കടത്തി കൊണ്ട് വന്ന 9.815 ഗ്രാം മെത്താം ഫിറ്റമിനുമായി ഇരിക്കൂർ സിദ്ധീഖ് നഗർ സ്വദേശി ഷാഹിം കെ(28/2025) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതിയെ പിടികൂടുന്നതിൽ കേരള ATS ഇന്റെ സഹായം ലഭിച്ചിരുന്നു.പ്രതിയെ കണ്ടു പിടിക്കുന്നതിൽ

അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ സന്തോഷ്‌ തൂനോളി, അനിൽ കുമാർ പി കെ, അബ്ദുൽ നാസർ ആർ പി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, ഉമേഷ്‌ കെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക എ വി, എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

arrested

Next TV

Related Stories
യുഡിഎഫ് പടിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച നടത്തി

Oct 25, 2025 08:17 PM

യുഡിഎഫ് പടിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച നടത്തി

യുഡിഎഫ് പടിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച...

Read More >>
വോളിബോൾ മത്സരത്തിൽ  നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടി പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികൾ

Oct 25, 2025 08:00 PM

വോളിബോൾ മത്സരത്തിൽ നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടി പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികൾ

വോളിബോൾ മത്സരത്തിൽ നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടി പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികൾ...

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും കൗമാര വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു

Oct 25, 2025 05:22 PM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും കൗമാര വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും കൗമാര വിദ്യാഭ്യാസ സെമിനാറും...

Read More >>
ഇരിട്ടി മുടിക്കയം തുടിമരം കൊല്ലി കുന്ന് റോഡിന്റെ ഉദ്ഘാടനം നടന്നു

Oct 25, 2025 04:51 PM

ഇരിട്ടി മുടിക്കയം തുടിമരം കൊല്ലി കുന്ന് റോഡിന്റെ ഉദ്ഘാടനം നടന്നു

ഇരിട്ടി മുടിക്കയം തുടിമരം കൊല്ലി കുന്ന് റോഡിന്റെ ഉദ്ഘാടനം...

Read More >>
കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ ജില്ലാ സമ്മേളനവും, കുടുംബസംഗമവും നടന്നു

Oct 25, 2025 04:35 PM

കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ ജില്ലാ സമ്മേളനവും, കുടുംബസംഗമവും നടന്നു

കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ ജില്ലാ സമ്മേളനവും, കുടുംബസംഗമവും...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall