അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി-പെരളശ്ശേരി അനുബന്ധ പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതിയുടെ ഭാഗമായ വെളിയമ്പ്ര ഇൻടേക്ക് വെൽ കം പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 25ന് അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, എരഞ്ഞോളി, കതിരൂർ, ചെമ്പിലോട്, പെരളശ്ശേരി, കടമ്പൂർ, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലും കണ്ണൂർ കോർപറേഷനിലെ ചേലോറ ഡിവിഷനിലും കുടിവെള്ള വിതരണം പൂർണമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
kannur





































