ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും

ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും
Oct 28, 2025 03:09 PM | By Remya Raveendran

കൽപ്പറ്റ : ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ (INTUC) അംഗത്വ ബലം കൂടുതൽ ഉള്ള ജില്ലയാണ് വയനാട് . മാനന്തവാടി, അമ്പലവയൽ, പുൽപള്ളി ഷോപ്പുകളും, കൽപ്പറ്റ വെയർഹൗസും നാളെ അടഞ്ഞു കിടക്കും. മാനേജ്മെൻ്റ് സർക്കാരിലെക്ക് ശുപാർശ ചെയ്ത അഡീഷണൽ അലവൻസ് 600 /- രൂപയായി അനുവദിച്ചു. നൽകുക 2021 മുതൽ നൽകേണ്ട ഡി.എ ഗഡുക്കളും കുടിശ്ശികയും അനുവദിച്ച് നൽകുക. അപേക്ഷയുടെ അടിസ്ഥാനത്തിൽ അല്ലാതെയുള്ള അന്യായ സ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക, ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി തിരിച്ചെടുന്ന നടപടി ഉപേക്ഷിക്കുക , ചില്ലറ വിൽപനശാലകളിലെ ഷിഫ്റ്റ് സമ്പ്രദായം പൂർണ്ണമായും ഒഴിവാക്കുക, ബെവ്കോ യെ നഷ്ടത്തിലേക്ക് തള്ളിവിടുന സർക്കാരിൻ്റെ ഗ്യാലനേജ് ഫീസ് വർദ്ധനവ് തിരുമാനം ഉപേക്ഷിക്കുക, ലേബലിംഗ് വിഭാഗം ജീവനക്കാരെ ദ്രോഹിക്കുന്നതും അശാസ്ത്രീയ മായ 8-10 - 2025ലെ സർക്കുലർ പിൻവലിക്കുക ചില്ലറ വിൽപനശാലകളിൽ ജോലി ചെയ്തു വരുന്ന സ്വീപ്പർ വിഭാഗം ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വം മിനിമം വേജസ് ആക്ട് പ്രകാരമുള്ള സേവന -വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, വെയർഹൗസുകളിലെ പ്രവർത്ത സമയം 10 :00മുതൽ 5:00 വരെ ആയി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ തീർപ്പാക്കുന്നതിൻ മാനേജ്മെൻ്റ് ൻ്റെ ഭാഗത്ത് നിന്ന് ഒരു മറുപടിയും നൽകാൻ കഴിഞ്ഞിട്ടില്ല ആയതിനാൽ ശക്തമായ പ്രതിക്ഷേധം ഉയർന്നുവരികയാണ്. ആയതിനാൽ നാളത്തെ സമരം വയനാട് ജില്ലയെ സംബന്ധിച്ച് ബെവ്കോ ഷോപ്പികളിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും.

Bevcost4ike

Next TV

Related Stories
നവംബർ 11 മുതൽ ഡിസംബർ 10 വരെ മൂലമറ്റം പവർഹൗസ് അടച്ചിടും; ഒരുമാസത്തേക്ക് വൈദ്യുതി ഉത്പാദനം നിർത്തും

Oct 28, 2025 07:18 PM

നവംബർ 11 മുതൽ ഡിസംബർ 10 വരെ മൂലമറ്റം പവർഹൗസ് അടച്ചിടും; ഒരുമാസത്തേക്ക് വൈദ്യുതി ഉത്പാദനം നിർത്തും

നവംബർ 11 മുതൽ ഡിസംബർ 10 വരെ മൂലമറ്റം പവർഹൗസ് അടച്ചിടും; ഒരുമാസത്തേക്ക് വൈദ്യുതി ഉത്പാദനം...

Read More >>
‘ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായിക മേള വിജയകരമാക്കി’; മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് ഗവർണർ

Oct 28, 2025 05:28 PM

‘ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായിക മേള വിജയകരമാക്കി’; മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് ഗവർണർ

‘ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായിക മേള വിജയകരമാക്കി’; മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച്...

Read More >>
കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം സ്പീക്കർ ഉദ്ഘാടനം ചെയ്തു

Oct 28, 2025 04:15 PM

കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം സ്പീക്കർ ഉദ്ഘാടനം ചെയ്തു

കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം സ്പീക്കർ ഉദ്ഘാടനം...

Read More >>
രാജീവ് ചന്ദ്രശേഖര്‍ കോര്‍പ്പറേറ്റ് മുതലാളി ; എംപിയായത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി : എംവി ഗോവിന്ദന്‍

Oct 28, 2025 02:52 PM

രാജീവ് ചന്ദ്രശേഖര്‍ കോര്‍പ്പറേറ്റ് മുതലാളി ; എംപിയായത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി : എംവി ഗോവിന്ദന്‍

രാജീവ് ചന്ദ്രശേഖര്‍ കോര്‍പ്പറേറ്റ് മുതലാളി ; എംപിയായത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി : എംവി...

Read More >>
'ഓപ്പറേഷൻ അഗ്നി കവചം' ; അഗ്നിരക്ഷാസേനയും ചേമ്പർ ഓഫ് കൊമേഴ്‌സും കൈകോർക്കുന്നു

Oct 28, 2025 02:46 PM

'ഓപ്പറേഷൻ അഗ്നി കവചം' ; അഗ്നിരക്ഷാസേനയും ചേമ്പർ ഓഫ് കൊമേഴ്‌സും കൈകോർക്കുന്നു

'ഓപ്പറേഷൻ അഗ്നി കവചം' ; അഗ്നിരക്ഷാസേനയും ചേമ്പർ ഓഫ് കൊമേഴ്‌സും...

Read More >>
ഇൻസ്‌റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ്‌ടു വിദ്യാർഥികളുടെ ക്രൂരമർദനം

Oct 28, 2025 02:33 PM

ഇൻസ്‌റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ്‌ടു വിദ്യാർഥികളുടെ ക്രൂരമർദനം

ഇൻസ്‌റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ്‌ടു വിദ്യാർഥികളുടെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall