കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം സ്പീക്കർ ഉദ്ഘാടനം ചെയ്തു

കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം സ്പീക്കർ ഉദ്ഘാടനം ചെയ്തു
Oct 28, 2025 04:15 PM | By Remya Raveendran

കതിരൂർ :   കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം സ്പീക്കർ ഉദ്ഘാടനം ചെയ്തു.പൊതുജനാരോഗ്യ സംവിധാനം ഇത്രയധികം മുന്നോട്ടുവന്ന കാലം വേറെയില്ലെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. കതിരൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാത്ത് ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ഒരുക്കുന്നതിനാൽ ജനങ്ങൾക്ക് കോർപ്പറേറ്റ് ആശുപത്രികളെ സമീപിക്കേണ്ട ആവശ്യകത ഉണ്ടാകാറില്ലെന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കർ അഡ്വ. എ.എൻ ഷംസീർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസറിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്‌സൽ സെർവിക്കൽ കാൻസർ വാക്‌സിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സനിൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സനില പി രാജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ.പി. റംസീന, എ.കെ ഷിജു, സി സജീവൻ, രജീഷ്, എൻ ഹരീന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. വിനീത ജനാർദനൻ എന്നിവർ പങ്കെടുത്തു.

Kathiroorphc

Next TV

Related Stories
നവംബർ 11 മുതൽ ഡിസംബർ 10 വരെ മൂലമറ്റം പവർഹൗസ് അടച്ചിടും; ഒരുമാസത്തേക്ക് വൈദ്യുതി ഉത്പാദനം നിർത്തും

Oct 28, 2025 07:18 PM

നവംബർ 11 മുതൽ ഡിസംബർ 10 വരെ മൂലമറ്റം പവർഹൗസ് അടച്ചിടും; ഒരുമാസത്തേക്ക് വൈദ്യുതി ഉത്പാദനം നിർത്തും

നവംബർ 11 മുതൽ ഡിസംബർ 10 വരെ മൂലമറ്റം പവർഹൗസ് അടച്ചിടും; ഒരുമാസത്തേക്ക് വൈദ്യുതി ഉത്പാദനം...

Read More >>
‘ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായിക മേള വിജയകരമാക്കി’; മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് ഗവർണർ

Oct 28, 2025 05:28 PM

‘ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായിക മേള വിജയകരമാക്കി’; മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് ഗവർണർ

‘ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായിക മേള വിജയകരമാക്കി’; മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച്...

Read More >>
ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും

Oct 28, 2025 03:09 PM

ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും

ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി...

Read More >>
രാജീവ് ചന്ദ്രശേഖര്‍ കോര്‍പ്പറേറ്റ് മുതലാളി ; എംപിയായത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി : എംവി ഗോവിന്ദന്‍

Oct 28, 2025 02:52 PM

രാജീവ് ചന്ദ്രശേഖര്‍ കോര്‍പ്പറേറ്റ് മുതലാളി ; എംപിയായത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി : എംവി ഗോവിന്ദന്‍

രാജീവ് ചന്ദ്രശേഖര്‍ കോര്‍പ്പറേറ്റ് മുതലാളി ; എംപിയായത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി : എംവി...

Read More >>
'ഓപ്പറേഷൻ അഗ്നി കവചം' ; അഗ്നിരക്ഷാസേനയും ചേമ്പർ ഓഫ് കൊമേഴ്‌സും കൈകോർക്കുന്നു

Oct 28, 2025 02:46 PM

'ഓപ്പറേഷൻ അഗ്നി കവചം' ; അഗ്നിരക്ഷാസേനയും ചേമ്പർ ഓഫ് കൊമേഴ്‌സും കൈകോർക്കുന്നു

'ഓപ്പറേഷൻ അഗ്നി കവചം' ; അഗ്നിരക്ഷാസേനയും ചേമ്പർ ഓഫ് കൊമേഴ്‌സും...

Read More >>
ഇൻസ്‌റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ്‌ടു വിദ്യാർഥികളുടെ ക്രൂരമർദനം

Oct 28, 2025 02:33 PM

ഇൻസ്‌റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ്‌ടു വിദ്യാർഥികളുടെ ക്രൂരമർദനം

ഇൻസ്‌റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ്‌ടു വിദ്യാർഥികളുടെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall