കെ എസ് ആര്‍ ടി സി മൂന്നാര്‍ യാത്ര

കെ എസ് ആര്‍ ടി സി മൂന്നാര്‍ യാത്ര
Oct 29, 2025 07:47 AM | By sukanya

പയ്യന്നൂര്‍: കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നവംബര്‍ ഏഴിന് മൂന്നാര്‍ വിനോദ യാത്ര സംഘടിപ്പിക്കുന്നു. ഏഴിന് വൈകുന്നേരം ആറിന് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് പത്തിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപ്പാറ, ഗ്യാപ് റോഡ്, പൊന്മുടി ഡാം തുടങ്ങിയ സ്ഥലങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. കൂടാതെ നവംബര്‍ രണ്ടിന് സംഘടിപ്പിക്കുന്ന കാരിയാത്തുംപാറ വിനോദ യാത്രയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും :9495403062, 9745534123.


Content Highlight: kannur

Next TV

Related Stories
ഡോക്ട​ർ നിയമ​നം

Jun 28, 2026 06:58 AM

ഡോക്ട​ർ നിയമ​നം

ഡോക്ട​ർ...

Read More >>
ജില്ലാതല മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി

Jun 28, 2026 06:47 AM

ജില്ലാതല മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി

മയക്കുമരുന്ന് വിരുദ്ധ ദിനാചരണം...

Read More >>
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം  നടത്തി

Jun 28, 2026 06:41 AM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി...

Read More >>
ആറളം ഫാം റോഡിൽ പട്ടാപ്പകലും കാട്ടാന

Jun 27, 2026 09:13 PM

ആറളം ഫാം റോഡിൽ പട്ടാപ്പകലും കാട്ടാന

ആറളം ഫാം റോഡിൽ പട്ടാപ്പകലും...

Read More >>
‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

Jun 27, 2026 04:22 PM

‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര...

Read More >>
പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍

Jun 27, 2026 03:43 PM

പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍

പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി...

Read More >>
Top Stories










News Roundup






Entertainment News