കോഴിക്കോട്: പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ യാത്ര മുടങ്ങി. സമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. ആശയവിനിമയത്തിൽ ഉണ്ടായ പിഴവാണ് യാത്ര മുടക്കിയത്. 2.50ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് ഡൽഹിയിലേക്ക് വരേണ്ടിയിരുന്നത്.
Content Highlight: Indigoairways
















.jpeg)





















