കണ്ണൂർ : ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), ഫാര്‍മസിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെവലപ്മെന്റ് തെറാപിസ്റ്റ്, ഡയറ്റീഷ്യന്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷകള്‍ നവംബര്‍ മൂന്നിന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 04972709920
Vacancy

.jpeg) 
                    
                    






















 
                                                    





 
                                









