കണിച്ചാർ:  അണുങ്ങോട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് ചിറക്കൽ ഔസേപ്പച്ചന്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി ജെ മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. ബിനു സെബാസ്റ്റ്യൻ, ജോജൻ എടത്താഴെ, ജോസ്ലിൻ ബിനു, ഷീബ തോമസ്,ജോയ്സി വർഗീസ്, എൽസമ്മ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി."*
Kanichar

 
                    
                    


















.jpeg)




 
                                                    





 
                                







