തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് സമരവിജയം എന്ന് സമരസമിതി. 265 ദിവസത്തെ രാപ്പകൽ സമരമാണ് നാളെ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഓണറേറിയം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് സമരവിജയം എന്ന് സമരസമിതി പറഞ്ഞു. ഓണറേറിയം വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന വാദംതെറ്റെന്ന് തെളിഞ്ഞെന്നും സമരസമിതി. എന്നാൽ ഓണറേറിയം 21000 ആക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരം തുടരാനാണ്തീരുമാനം. ജില്ലാതലങ്ങളിലാകും ഇനി സമരം തുടരുക എന്നും സമരസമിതി വ്യക്തമാക്കി.
Thiruvanaththapuram

 
                    
                    


















.jpeg)




 
                                                    





 
                                







