ബത്തേരി ഹൈവേ കവര്‍ച്ച കേസ്; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്

Nov 10, 2025 03:34 PM | By Remya Raveendran

വയനാട് :  ബത്തേരി ഹൈവേ കവർച്ചാക്കേസിൽ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചെന്ത്രാപ്പിന്നി സ്വദേശി സുഹാസിനെയാണ് ഒളിവിൽ കഴിയവേ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുൻപായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തു നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുവരുന്ന വഴിയ്ക്ക് ഇയാൾ ബത്തേരി എസ്‌ഐ റാംകുമാറിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഇയാൾക്കൊപ്പം മറ്റൊരാളെ കൂടി പൊലീസ് പിടികൂടി. കുഴൽപ്പണ കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ. ബത്തേരി മുത്തങ്ങ കല്ലൂരിൽ ഇന്നോവ കാർ ആക്രമിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ ആണ് പ്രതിയായ സുഹാസിനെ അറസ്റ്റ് ചെയ്തത്. 2018 ൽ ഇയാൾ സമാനമായ കേസിലും പ്രതിയായിരുന്നു.

Batheryhyway

Next TV

Related Stories
മണത്തണ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നു

Nov 10, 2025 04:35 PM

മണത്തണ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നു

മണത്തണ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് ചടങ്ങ്...

Read More >>

Nov 10, 2025 04:31 PM

Nov 10, 2025 04:20 PM

മണത്തണ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നു

മണത്തണ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് ചടങ്ങ്...

Read More >>
എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പവിത്രൻ ഗുരുക്കളുടെ വീട്ടിൽ ഹരിതപാഠം

Nov 10, 2025 03:04 PM

എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പവിത്രൻ ഗുരുക്കളുടെ വീട്ടിൽ ഹരിതപാഠം

എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പവിത്രൻ ഗുരുക്കളുടെ വീട്ടിൽ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള ; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും

Nov 10, 2025 02:56 PM

ശബരിമല സ്വർണ്ണക്കൊള്ള ; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും

ശബരിമല സ്വർണ്ണക്കൊള്ള ; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ്...

Read More >>
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറച്ച സര്‍ക്കാരാണിത്, 2010-ലേതിനേക്കാള്‍ മിന്നും ജയം യുഡിഎഫിനുണ്ടാകും: സണ്ണി ജോസഫ്

Nov 10, 2025 02:46 PM

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറച്ച സര്‍ക്കാരാണിത്, 2010-ലേതിനേക്കാള്‍ മിന്നും ജയം യുഡിഎഫിനുണ്ടാകും: സണ്ണി ജോസഫ്

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറച്ച സര്‍ക്കാരാണിത്, 2010-ലേതിനേക്കാള്‍ മിന്നും ജയം യുഡിഎഫിനുണ്ടാകും: സണ്ണി...

Read More >>
Top Stories

News Roundup