വിവാഹ വായ്പാ പദ്ധതി: അപേക്ഷിക്കാം

വിവാഹ വായ്പാ പദ്ധതി: അപേക്ഷിക്കാം
Nov 15, 2025 10:02 AM | By sukanya

കണ്ണൂർ :കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ യുവതികളുടെ വിവാഹാവശ്യത്തിനായി നടപ്പിലാക്കുന്ന വിവാഹ വായ്പാ പദ്ധതിക്ക് കീഴിൽ ജില്ലയിലെ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട യുവതികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം.

പരമാവധി മൂന്നര ലക്ഷം രൂപയാണ് വായ്പ. കുടുംബ വാർഷിക വരുമാനം 7,00,000 രൂപയിൽ താഴെയുള്ള 18നും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വായ്പാ തുകയ്ക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. താൽപര്യമുള്ളവർക്ക് അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കും എ.കെ.ജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04972705036, 9400068513

Applynow

Next TV

Related Stories
ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണ സംഖ്യ  ഉയരുന്നു

Nov 15, 2025 11:14 AM

ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു

ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു...

Read More >>
കണ്ണൂരിൽ നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു

Nov 15, 2025 09:44 AM

കണ്ണൂരിൽ നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു

കമ്പിൽ ടൗണിൽ നാലുപേർക്ക് തെരുവ് നായയുടെ...

Read More >>
അധ്യാപക ഒഴിവ്

Nov 15, 2025 08:33 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 7 മരണം, 20 പേർക്ക് പരിക്ക്

Nov 15, 2025 07:04 AM

ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 7 മരണം, 20 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 7 മരണം, 20 പേർക്ക്...

Read More >>
ഗതാഗത നിയന്ത്രണം

Nov 15, 2025 05:43 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ് : ഹരിതച്ചട്ടം ഹാൻഡ്ബുക്ക് പുറത്തിറക്കി

Nov 15, 2025 05:33 AM

തദ്ദേശ തിരഞ്ഞെടുപ്പ് : ഹരിതച്ചട്ടം ഹാൻഡ്ബുക്ക് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പ് : ഹരിതച്ചട്ടം ഹാൻഡ്ബുക്ക്...

Read More >>
News Roundup